8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷറപോഫറാണ്...
കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ...
മൂന്ന് വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ക്യൂൻസിലാണ് സംഭവം. ബെല്ല എഡ്വേർഡ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ...
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയുള്ള വിധി ഇന്ന്. ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്ദേവ്...
ആമസോൺ ഇന്ത്യ ഫ്‌ളിപ്കാർട്ടിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഇരു കമ്പനി അധികൃതരും തയ്യാറായിട്ടില്ല. ഇന്ത്യൻ ഇ-കോമേഴ്‌സ്...
കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിൽ ബന്ദ്. ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്തഘട്ട സമര പരിപാടികളെ...
‘സുഡാനി ഫ്രം നൈജീരിയ’ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നടന്‍ സാമുവല്‍ റോബിന്‍സണ്‍. ഫെയ്സ് ബുക്കിലൂടെയാണ് പ്രശ്നങ്ങള്‍ രമ്യമായി...
നടന്‍ കൊല്ലം അജിത് അന്തരിച്ചു. 56വയസ്സായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 3.40ഓടെ എറണാകുളം മെഡിക്കല്‍ സെന്റര്‍...
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശരത്ത് സാദിത്ത് സംവിധാനം ചെയ്യ്തിരിക്കുന്ന ‘പരോള്‍’ എന്ന സിനിമയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ‘ചുവന്ന പുലരി…’...
കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ തമിഴ്നാട്ടില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെക്ക് ഒപ്പം മുഖ്യപ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കുന്ന...