തിരൂരങ്ങാടിയിൽ 65 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളിയെയും 2 ആന്ധ്രാ സ്വദേശികളേയും പിടികൂടിയിട്ടുണ്ട്. ഇടുക്കി സ്വദേശി...
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്ക്കുന്നുവോ അവര്‍ വിജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ്...
സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ (തിങ്കള്‍) അടച്ചിടും. രാവിലെ 6 മുതല്‍ ഉച്ചക്ക് 1 വരെയാണ് എല്ലാ പെട്രോള്‍...
കീഴാറ്റൂര്‍ സമരം കോണ്‍ഗ്രസുകാരുടെ സൃഷ്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കീഴാറ്റൂരില്‍ യാതൊരു പ്രശ്നങ്ങളും നിലവില്‍ ഇല്ല. പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ചില...
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്ക്. ഒരു ടെസ്റ്റ് മത്സരത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിന് ഐസിസി വിലക്ക്...
കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമാക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും...
ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ നായകസ്ഥാനം രാജിവെച്ച ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്...
ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കിൽ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നൽകണം....
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലിലേക്ക് കേരളവും. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചത്....
പൊന്നാനിയിൽ ചപ്പാത്തി നിർമാണശാലയിൽ തീപിടിത്തം. ഇന്ന് മൂന്നിന് പൊന്നാനി വണ്ടിപ്പേട്ടയിൽ പ്രവർത്തിക്കുന്ന നിർമാണശാലയിലാണ് തീപിടിത്തമുണ്ടായത്. കടകൾക്കും ഗോഡൗണിനും തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം...