Advertisement
ലയ മരിയയിലൂടെ ഡിവൈഎഫ്‌ഐ സംവദിക്കുന്നത് ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയം; കെ കെ ശൈലജ

ട്രാന്‍സ് വുമണ്‍ ലയ മരിയ ജെയ്‌സണെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് കെ കെ ശൈലജ എംഎല്‍എ....

Advertisement