Advertisement
കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് വിലക്കിയേക്കും

സിപിഐഎം പാർട്ടി കോണ്‍ഗ്രസിലെ സെമിനാറുകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്ക് വന്നേക്കും. കെ റെയിൽ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ആലോചന. പങ്കെടുക്കുന്നത്...

Advertisement