അഞ്ച് വർഷമായി വീടിന് മുന്നിൽ കിടന്ന മണ്ണുമാന്തി യന്ത്രം മാറ്റി കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് കച്ചേരി പറമ്പത്ത് സ്വദേശികളായ സഹോദരങ്ങൾ....
എം.ടിയുടെ ജീവിതം മലയാള ഭാഷയ്ക്കും സംസ്കാരത്തിനും എന്നും മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവതിയിലേക്ക് കടന്ന എം.ടിയെ ആദരിക്കാനായി തുഞ്ചൻ...
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജോസ് കെ...
കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു. സർവീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം...
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് കാസർഗോഡ് തുടക്കം. കാഞ്ഞങ്ങാട് അലാമിപ്പള്ളി...
പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികമാണെന്നും മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്നും കോൺഗ്രസ് നേതാവ് എം.എം ഹസൻ. സർക്കാർ...
സംസ്ഥാനത്ത് പാട്ടവ്യവസ്ഥ ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് നാനൂറിലധികം പേര്. സാമുദയിക സംഘടനകള്‍ ഉള്‍പ്പെടെയാണിത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ. 88 ആം പ്രതി ദീപകിന് മൂന്ന് വര്‍ഷം...
പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിച്ചു. ഇതേത്തുടര്‍ന്ന്...
നിയമസഭയിലെ കയ്യാങ്കളിയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാക്കെതിരെ പൊലീസ് കേസെടുത്തു. സച്ചിൻ ദേവ്, എച്ച്. സലാം എന്നിവർക്കെതിരെയാണ് കേസ്. ചാലക്കുടി എംഎല്‍എ...