എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി ഇടതു സ്ഥാനാര്‍ത്ഥി സി.എച്ച്. കുഞ്ഞമ്പു. ജന്മനാട്ടില്‍...
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടനപത്രികയും...
സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് സിപിഐഎം...
നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിനായുള്ള സ്ഥാര്‍നാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും ആവേശം പകരാന്‍ കൊടിതോരണങ്ങളുമായി വിപണി സജീവമായി. കൊവിഡിനൊപ്പം വേനലിനും സാക്ഷ്യം വഹിക്കുന്ന...
കായംകുളത്ത് യു. പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി. 45 പേര്‍ പങ്കെടുത്ത കമ്മിറ്റിയില്‍ 43 പേരും വിയോജിപ്പ് അറിയിച്ചു....
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പതിമൂന്ന് സീറ്റുകളിലാണ് ജോസ് കെ. മാണി വിഭാഗം മത്സരിക്കുന്നത്. യുവാക്കള്‍ക്ക് ഉള്‍പ്പെടെ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പൊന്നാനി ഉള്‍പ്പെടെ പ്രതിഷേധമുണ്ടായ മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും...
എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായി. ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25...
സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസുമായി ചങ്ങാത്തം രൂപം കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത്...
പ്രതിപക്ഷം വഴിവിട്ട് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ കുറവുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം പരിഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ദുരന്തങ്ങളിലും പ്രതിസന്ധികളിലും...