Advertisement
കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍; കടങ്ങള്‍ എഴുതിതള്ളും

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടത് സര്‍ക്കാര്‍. കര്‍ഷക കടാശ്വാസ കമ്മീഷന്‍ വായ്പ എഴുതിതള്ളേണ്ട കാലാവധി നീട്ടി. 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍...

സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും.  സർക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകർത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോർട്ട്....

ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാവും

ജൂലായ് ഒന്നിന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ബാക്കി വരുന്ന ഒരു സീറ്റില്‍...

എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനറാവും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ഇടതുമുന്നണി യോഗത്തിലുണ്ടാകും....

ചെങ്ങന്നൂരിന് പിന്നാലെ ത്രിതല പഞ്ചായത്തിലും എല്‍ഡിഎഫ്

ചെങ്ങന്നൂരിലെ വിജയത്തിന് പിന്നാലെ ത്രിതല പ‍ഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ്. വിവിധ ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 19വാര്‍ഡുകളില്‍ 12ഉം എല്‍ഡിഎഫ് നേടി....

ആദ്യ ലീഡ് എല്‍ഡിഎഫിന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. പോസ്റ്റല്‍ വോട്ടെണ്ണുമ്പോഴാണ് ആദ്യ ലീഡ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍...

ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ്...

പുതിയ വാഹനവും തസ്തികയും വിമാനയാത്രയും ഒഴിവാക്കും; സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ ആരംഭിച്ചു

സംസ്ഥാനത്തിന്റെ ധനസ്ഥിതി ശക്തിപ്പെടുത്താനും അമിത ധൂര്‍ത്ത് ഒഴിവാക്കാനും സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. പുതിയ തസ്തികകള്‍ സര്‍ക്കാര്‍ ഉടന്‍...

ചെങ്ങന്നൂരില്‍ മാണിയുടെ വോട്ടും സ്വീകരിക്കും; വൈക്കം വിശ്വന്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ഇടത് മുന്നണി. മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. മാണി ഗ്രൂപ്പിന്റെ അടക്കം എല്ലാ വോട്ടുകളും...

ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന്

ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ തീരുമാനം. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം...

Page 91 of 99 1 89 90 91 92 93 99
Advertisement