Advertisement
എഡിജിപിക്കെതിരായ അന്വേഷണം; ‘കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ല; എല്ലാ പഴുതുകളുമടച്ച നടപടിയാണ് സ്വീകരിക്കുന്നത്’; ടി പി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സർക്കാരിന്റെ...

‘കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം മാധ്യമങ്ങള്‍ കള്ളക്കഥ പ്രസിദ്ധീകരിക്കുന്നു’; തുറന്നടിച്ച് ടി പി രാമകൃഷ്ണന്‍

അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി...

‘എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: പ്രതിസന്ധിയില്ല; എൽഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കും’; എംവി ​ഗോവിന്ദൻ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരി​ഗണിക്കുമെന്ന്...

എഡിജിപിക്ക് സംരക്ഷണം; ഉടൻ നടപടിയില്ല, അന്വേഷണം കഴിയട്ടെയെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആർ...

‘സ്പീക്കറുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ച: ഷംസീർ പറയാൻ പാടില്ലാത്ത കാര്യം’; ചിറ്റയം ഗോപകുമാർ

ആർഎസ്എസ് നേതാക്കളുമായി ADGP കൂടിക്കാഴ്ച നടത്തിയതിൽ അപാകതയില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ....

‘പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ല; പാർട്ടിക്ക് ആശങ്ക ഇല്ല’; ടിപി രാമകൃഷ്ണൻ

പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി...

നിർണായക എൽ.ഡി.എഫ് യോഗം ഇന്ന്; മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും

എഡിജിപി എം ആർ അജിത് കുമാർ – ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിവാദം തുടരുന്നതിനിടെ നിർണായക എൽ.ഡി.എഫ് യോഗം...

പിണക്കം തുടർന്ന് ഇ.പി; കണ്ണൂരിൽ പാർട്ടി നിശ്ചയിച്ച ചടങ്ങിൽ പങ്കെടുത്തില്ല

സിപിഐഎമ്മിനോട് ഇ പി ജയരാജന്റെ നിസഹകരണം തുടരുന്നു. കണ്ണൂരിൽ പാർട്ടി നിശ്ചയിച്ച ചടങ്ങിൽ നിന്ന് ഇ പി ജയരാജൻ വിട്ടു...

‘പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ല; പിവി അൻവർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും പാർട്ടി പരിശോധിക്കും’; ടിപി രാമകൃഷ്ണൻ

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും...

ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി . സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ്...

Page 9 of 94 1 7 8 9 10 11 94
Advertisement