Advertisement
‘ആ ബിഷ്ത് ഇങ്ങ് തരൂ, കോടികൾ തരാം; നിത്യ സ്മാരകമായി സൂക്ഷിക്കാം’; ആവശ്യവുമായി ഒമാൻ രാജകുടുംബാംഗം

ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച‌ മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ...

‘മെസിയുടെ വീട്ടിലേക്ക് അതിഥി പ്രവാഹം’; ക്രിസ്‌മസ്‌ ആഘോഷം ‘റൊസാരിയോയിൽ’ കുടുംബത്തിനൊപ്പം

മെസിയുടെ ക്രിസ്‌മസ്‌ ആഘോഷം കുടുംബത്തിനൊപ്പം റൊസാരിയോയിൽ. ലോകകപ്പ് വിജയത്തിന് ശേഷം മെസി ജന്മനാട്ടിൽ വിശ്രമത്തിലാണ്. റൊസാരിയോയിലെ മെസിയുടെ വീട്ടിലേക്ക് അതിഥികളുടെ...

ജയ് ഷായ്ക്ക് തൻ്റെ ജഴ്സി സമ്മാനിച്ച് മെസി

ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായ്ക്ക് തൻ്റെ ജഴ്സി സമ്മാനിച്ച് ഇതിഹാസ താരം ലയണൽ മെസി. ഇന്ത്യയുടെ മുൻ ക്രിക്കറ്റ്...

എംബാപ്പെയും മെസിയും ഒരു ടീമില്‍; ഹരീഷ് റാവത്തിന്റെ ‘പ്രശംസ’ വൈറലാകുന്നു

ഫിഫ ലോകകപ്പ് മത്സരം കഴിഞ്ഞെങ്കിലും ആരാധകരുടെ മനസില്‍ നിന്ന് മത്സരത്തിന്റെ ആവേശം മാഞ്ഞിട്ടില്ല. സ്വപ്‌നതുല്യമായ ഫൈനല്‍ മത്സരത്തില്‍ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയ...

ലോകകപ്പ് കൈയിലെടുത്ത സംഭവം; സാൾട്ട് ബേക്കെതിരെ ഫിഫയുടെ അന്വേഷണം

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീന കിരീടം ചൂടിയതിനു പിന്നാലെവിശ്വകിരീടം കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ....

കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തണം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതു സംബന്ധിച്ച...

മെസിയുടെ ലോകകപ്പ് ചിത്രത്തിന് റെക്കോർഡ് ലൈക്ക്; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ 10 ചിത്രങ്ങളിൽ അഞ്ചും മെസിയുടേത്

36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയ ലോകകപ്പാണ് ഇന്ന് അര്‍ജന്റീനയുടെയുടെയും നായകന്‍ മെസിയുടെയും ലഹരി. പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍...

‘മാറക്കാനയിലേക്ക് മെസിയെ സ്വാഗതം ചെയ്ത് ബ്രസീൽ’; കാൽപാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവയ്ക്കും

അർജന്റൈൻ നായകൻ ലയണൽ മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലേക്ക് മെസിയെ ക്ഷണിച്ച് സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട്. മെസിയുടെ...

’36 വർഷത്തെ കാത്തിരിപ്പ്’ നന്ദി ഡീഗോ, സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന്; കുറിപ്പുമായി മെസി

ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസി. തികച്ചും വൈകാരികമായ...

മനോഹരം ഈ രാവ്!!!…ലോകകപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം പങ്കുവച്ച് മെസി

36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയ ലോകകപ്പാണ് ഇന്ന് അര്‍ജന്റീനയുടെയുടെയും നായകന്‍ മെസിയുടെയും ലഹരി. പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍...

Page 11 of 37 1 9 10 11 12 13 37
Advertisement