പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡുമായി പിഎസ്ജിയുടെ അർജൻ്റീന സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ...
ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം...
തകർപ്പൻ ജയത്തോടെ ലീഗിനു തുടക്കമിട്ട് പിഎസ്ജി. ക്ലെർമോണ്ട് ഫൂട്ടിനെ മടക്കമില്ലാത്ത 5 ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. സൂപ്പർ താരം ലയണൽ...
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അഡിഡാസാണ്. പുതിയ ജഴ്‌സി...
ഫുട്ബോൾ ഇതിഹാസം മെസിയുടെ ജൻമദിനത്തിൽ മലപ്പുറത്തെ ആരാധകർ നടത്തിയ ആഘോഷം അർജന്റീനയിലും വൈറൽ. അരീക്കോട് പത്തനാപുരത്തെ ആരാധക കൂട്ടായ്മ നടത്തിയ...
ഫുട്‌ബോളിന് അവരുടെ മിശിഹായുടെ തിരുപ്പിറവി ദിനമാണിന്ന്. കാറ്റ് പോലുള്ള കവിത പോലുള്ള ഒരഞ്ചടി ഏഴിഞ്ചുകാരനെ അർജൻറീന ലോകത്തിന് സമ്മാനിച്ചതിൻറെ ആഘോഷദിനം....
ആരാധകരെ വീണ്ടും ആഹ്ലാദത്തില്‍ ആറാടിക്കുകയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ അഞ്ച് ഗോളുകള്‍. ഫൈനലിസിമ കിരീടത്തിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുന്‍പാണ് ഇപ്പോള്‍...
ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി സൗദി അറേബ്യയില്‍. ജിദ്ദയിലെ ടൂറിസ, പര്യവേഷണ പദ്ധതികളിലും സീസണ്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നതിനായാണ് മെസ്സി സൗദിയിലെത്തിയത്....
കാൽപ്പന്തു കളിയുടെ പര്യായമാണ് ലയണൽ മെസി. ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഗോൾ മഴ തീർക്കുന്ന മെസി പോരാട്ട വീര്യത്തിൻ്റെ...
ഫുട്ബോൾ ഇതിഹാസം മെസ്സിയോടൊപ്പം ഒരു സെൽഫിയെങ്കിലും എടുക്കുക എന്നത് ഏതൊരു ഫുട്‌ബോൾ ആരാധകന്റേയും സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌നത്തിനായി നിങ്ങൾ...