മദ്യനയം സംബന്ധിച്ച് എൽ.ഡി.എഫ് കൂട്ടായി തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏപ്രില്‍ ഒന്നിന് മുമ്പായി തീരുമാനം എടുക്കും....
മദ്യനയം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഎന്‍ സുധീരന്റെ ആരോപണം. അറ്റോര്‍ണി ജനറലിന്റെ വാദം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സുധീരന്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍...
സർക്കാരിന്റെ മദ്യനയയത്തിന്റെ ഇരയാണ് താനെന്ന് മുൻ മന്ത്രി കെ ബാബു. സർക്കാരിന്റെ നയമായിരുന്നു ഇത്. എന്നാൽ താനാണ് അതിന് ഇരയായത്....
ബീഹാർ സർക്കാർ നടപ്പിലാക്കിയ സമ്പൂർണ്ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സർക്കാറിന്റെ മദ്യ നയം നിയമവിരുദ്ധമാണെന്ന് പാട്‌ന ഹൈക്കോടതി വ്യക്തമാക്കി....
യുഡിഎഫ് സർക്കാർ നടപ്പാക്കിയ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടി ഇത് സംബന്ധിച്ച് തിരുത്തലുകൾ...
യുഡിഎഫ് സർക്കാർ നടപ്പാക്കിയ മദ്യനയം ടൂറിസം മേഖലയ്ക്ക് വിനയായതായി ടൂറിസം വകുപ്പിന്റെ റിപ്പോർട്ട്. ഈ മദ്യനിരോധനവും അയൽനാടുകളുടെ മത്സരവും...
കേരളത്തിൽ മദ്യ വിൽപ്പന കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ ഒന്നും തുറക്കില്ലെന്ന്...
എൽഡിഎഫ് അധികാരത്തിൽ വന്നാൽ പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഇടതുമുന്നണിയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയിലാണ് ഇത്...