വിമതരാണ് പത്തനംതിട്ട ജില്ലയില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് ചെറുതായെങ്കിലും വെല്ലുവിളിയുയര്‍ത്തുന്നത്. ഒപ്പം ബിജെപിയുടെ വോട്ടിംഗ് വോട്ട് ബാങ്കിലുണ്ടായ വളര്‍ച്ചയും എല്‍ഡിഎഫ് –...
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ട്വന്റിഫോർ ഒരുങ്ങി. വോട്ടെണ്ണലിന്റെ കൃത്യമായ വിവരങ്ങള്‍ക്കൊപ്പം അതി നൂതന സാങ്കേതിക...
പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് യാക്കോബായ സഭാ നേതൃത്വം വോട്ടെടുപ്പ് ദിവസം പറഞ്ഞത്. ഇടത് സര്‍ക്കാര്‍ പ്രതിസന്ധി...
തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണത്തിനെത്തിയത് നേട്ടമാവുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്...
തദ്ദേശ തെരഞ്ഞെടുപ്പിനെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായാണ് കേരളത്തിലെ മുന്നണികള്‍ നോക്കിക്കാണുന്നത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശുഭാപ്തി വിശ്വാസത്തിലാണ്. മുന്നണികള്‍ക്ക്...
” തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ” ഈ അടുത്ത് ഇത്രത്തോളം ചര്‍ച്ചയായ വേറൊരു ഡയലോഗും...
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പുതിയ അനുഭവമായിരുന്നു. വീടുകയറിയുള്ള വോട്ടു പിടുത്തവും സ്ഥാനാർത്ഥികളെ ചേർത്തുപിടിച്ചുള്ള കുശലാന്വേഷണവുമൊന്നും കണ്ടില്ല. മാസ്കും സാനിറ്റൈസറുമൊക്കെയായി തെരഞ്ഞെടുപ്പ്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഏറെ ശ്രദ്ധേയം. ഫലം വരുമ്പോള്‍ കരുത്ത് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്...
എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുള്ള ജില്ല. 2015 ലെ തെരഞ്ഞെടുപ്പിലും ഇടതിനൊപ്പമായിരുന്നു കൊല്ലം. ഇത്തവണയും ഇടത് കോട്ട നിലനിർത്തുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. മലബാറില്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്, സ്വര്‍ണക്കടത്ത്,...