നിര്‍ഭയമായി വോട്ട് ചെയ്യാനാവശ്യമായ സജ്ജീകരണങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒരുക്കിയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. കള്ളവോട്ട് തടയാന്‍ കര്‍ശന...
വോട്ടെടുപ്പ് അവസാനിച്ചതോടെ കൊല്ലം ജില്ലയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ അല്‍പം വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം മുതല്‍ വോട്ട്...
കോഴിക്കോട്ടെ കലാശക്കൊട്ടിനിടെ പ്രചാരണ വാഹനത്തിന്റെ ശബ്ദം കേട്ടവരെല്ലാം വാഹനത്തിനകത്തേക്ക് എത്തിനോക്കി. തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒന്നില്‍ നിന്ന് മാത്രം...
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷയിലാണ്. ഇടത് കോട്ടയില്‍...
കിഴക്കമ്പലത്ത് വോട്ടറെ ആക്രമിച്ച കേസിൽ 9 പേര്‍ പിടിയില്‍. 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ...
തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867...
ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് മാനദണ്ഡം പാലിക്കാതെ...
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റ്മാര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ്...
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സർക്കാർ മുന്നോട്ട് പോവുകയാണെന്നും വികസന...
മുക്കം നഗരസഭയിലെ അഞ്ചു വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സംയുക്ത തെരഞ്ഞെടുപ്പ് റാലി. കൊട്ടിക്കലാശത്തോടനുബന്ധിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും ചേര്‍ന്ന് സംയുക്തറാലി...