Advertisement
സിബിഎസ്ഇ പത്താം തരം, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ തിയതി ഇന്ന് അറിയാം

സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി ഇന്നറിയാം. കൊവിഡും ലോക്ക് ഡൗണും കാരണം മുടങ്ങിയ പരീക്ഷകളുടെ പുതുക്കിയ തിയതിയാണ് ഇന്ന് പ്രഖ്യാപിക്കുക....

എഐഎസ്എഫ് നേതാവിന്റെ പിറന്നാളാഘോഷം; 20 പേർക്ക് എതിരെ കേസ്

പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം നടത്തിയവർക്കെതിരെ കേസെടുത്തു. കണ്ടാലറിയുന്ന 20 പേർക്കെതിരെ ആണ് പകർച്ച വ്യാധി...

അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്

അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്. സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിനാണ് കേസ്.വ്യാഴാഴ്ച്ചയാണ് റോജി സാമൂഹിക...

കൊവിഡ്: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കുണ്ടായത് 15,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കൊറോണ ബാധയെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രൻ. മേഖലയുടെ പുനരുജ്ജീവനത്തിനായി...

ലക്ഷദ്വീപില്‍ കുടുങ്ങിയ 249 പേരുമായി മൂന്ന് കപ്പലുകള്‍ കൊച്ചിയിലെത്തി

ലോക്ക്ഡൗണില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി മൂന്ന് കപ്പലുകള്‍ കൊച്ചിയില്‍ എത്തി. മൂന്ന് കപ്പലുകളിലായി 249 പേരാണ് കൊച്ചിയിലെത്തിയത്. നാലാംഘട്ട രക്ഷാ ദൗത്യത്തില്‍...

ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾക്ക് ഉൾപ്പെടെ ഇളവ് തേടി കേരളം; സമ്പൂർണ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് മറ്റു ചില സംസ്ഥാനങ്ങൾ

നാലാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾക്കായി നിർദേശങ്ങൾ സമർപ്പിച്ച് സംസ്ഥാനങ്ങൾ. ലോക്ക് ഡൗൺ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. സാമ്പത്തിക,...

ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം....

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 48,825 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122...

വന്ദേ ഭാരത് രണ്ടാംഘട്ടം; വിമാനങ്ങള്‍ ഇന്നുമുതല്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും....

രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും

രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. കൂടുതല്‍ ഇളവുകളോടെയുള്ള നാലാംഘട്ട ലോക്ക്ഡൗണിന്റെ അന്തിമ മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങിയേക്കും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍...

Page 143 of 198 1 141 142 143 144 145 198
Advertisement