ലോകത്ത് കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41,81,077 ആയി....
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 67000 കടന്നു. 24 മണിക്കൂറിനിടെ...
ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന...
വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാംദിനമായ ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി സംസ്ഥാനത്ത് എത്തും....
ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കൂടിക്കാഴ്ച്ച. ഗുരുതരമായി...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ തമിഴ്നാട് സ്ഥാനം പിടിച്ചു. ത്രിപുരയില്‍ ഒരു...
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ പൂർണം. നിരത്തുകൾ വിജനമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നു. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചത്....
രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. മെയ് പന്ത്രണ്ട് മുതൽ ട്രെയിനുകൾ ഓടിതുടങ്ങും. ഇതിന്റെ ഒരുക്കങ്ങൾ...
തിരുവനന്തപുരത്ത് പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായി. ഒറ്റവാതിൽകോട്ട എന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 6.15 ഓടെയാണ്...