Advertisement
ലോക്ക്ഡൗൺ: താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടക്കില്ല; നികുതി, ലൈസൻസ് പുതുക്കല്‍ എന്നിവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും

കൊവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനങ്ങൾ :...

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തിൽ ലോക്ക്ഡൗൺ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശ...

ബീഹാറിൽ ലോക്ക്ഡൗൺ നീട്ടി; മെയ് 25 വരെ സംസ്ഥാനം അടഞ്ഞുകിടക്കും

ബീഹാറിൽ ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടി. മെയ് 25 വരെ സംസ്ഥാനത്ത് നിയന്ത്രണം തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറാണ്...

മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ 1 വരെ നീട്ടി

കൊവിഡിന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ 1 വരെ വീട്ടി സർക്കാർ ഉത്തരവ്. സംസ്ഥാനത്തിന് പുറത്ത്...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാളാഘോഷം; ജാഗ്രതയോടെ പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ...

ലോക്ക്ഡൗൺ ആറാംദിവസം; നിയന്ത്രണങ്ങൾ ശക്തം

സംസ്ഥാനത്ത് ലോക്ക്ഡൗൺ ആറാംദിവസത്തിലേക്ക് എത്തുമ്പോൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ...

ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണം; ഡൽഹി തുറന്നാൽ മഹാദുരന്തമെന്ന് ഐസിഎംആർ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ

രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐംസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...

നാളെ ചെറിയ പെരുന്നാൾ; ഇന്ന് മാംസവിൽപന ശാലകൾക്ക് ലോക്ക്ഡൗണിൽ ഇളവ്

റംസാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ നമസ്‌കാരം വീട്ടിൽ വച്ച്...

കൊവിഡ് വ്യാപനം; കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളും നിശ്ചലം

അയൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള റോഡ് യാത്ര തടസപ്പെട്ടു. തമിഴ്‌നാട്ടിലും കർണാടകത്തിലും പുതുച്ചേരിയിലും അർധരാത്രി മുതലാണ് സമ്പൂർണ്ണ...

പാസിനായി പൊലീസ്​ വെബ്സൈറ്റില്‍ വന്‍ തിരക്ക്​; 24 മണിക്കൂറില്‍ ലക്ഷംകടന്നു

ലോക്ക്ഡൗണിൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക്​ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ പാ​സി​നാ​യി വ​ന്‍തി​ര​ക്ക്. വെ​ബ്സൈ​റ്റ് നി​ല​വി​ല്‍​വ​ന്ന്, 24 മ​ണി​ക്കൂ​റി​ന​കം 1,75,125 പേ​രാ​ണ്​ പാ​സി​ന്​ അ​പേ​ക്ഷി​ച്ച​ത്....

Page 23 of 198 1 21 22 23 24 25 198
Advertisement