സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 149 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി...
തിരുവനന്തപുരം നഗരം അതീവ ഗുരുതരമായ സ്ഥിതിയിലൂടെ കടന്നു പോവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം നഗരസഭ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും...
രാജ്യത്ത് 21,000 കടന്ന് കൊവിഡ് മരണങ്ങള്. ആകെ മരണം 21,129 ആയി. 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകളും...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,52,112 ആയി. ഒരു കോടി ഇരുപത്തൊന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് പേര്‍ക്ക്...
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപന ഭീഷണി നേരിടുന്ന പൂന്തുറയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതിനായി 25 കമാഡോകളെ വിന്യസിച്ചു. പൂന്തുറ...
കൊല്ലത്ത് ക്വാറന്റീന് ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നൈജീരിയയില്‍ നിന്നും ജൂലൈ ആറിന് നാട്ടില്‍ വന്ന...
പൂന്തുറയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് തീരുമാനം. ഒരാളില്‍നിന്ന് 120 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കവും 150 ഓളം...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി. ഒരു കോടി പത്തൊമ്പത് ലക്ഷത്തി നാല്പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക്...
രാജ്യത്ത് കൊവിഡ് മരണം 20,642 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 7.42 ലക്ഷം ആയി. 24 മണിക്കൂറിനിടെ 22,752...
കൊവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം. സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം പെരുകുന്നതില്‍ ജില്ലാ ഭരണകൂടത്തിനും കടുത്ത ആശങ്കയുണ്ട്. ജില്ലയിലെ...