സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 201 പേര് ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം...
കൈത്തറി മേഖല നിശ്ചലമായതോടെ ഉപജീവനത്തിനായി മറ്റ് തൊഴിലുകൾ തേടി പോകുകയാണ് ബാലരാമപുരം കൈത്തറി ഗ്രാമത്തിലെ ആളുകൾ. കൊവിഡും ഒപ്പം ലോക്ക്ഡൗണും...
കൊവിഡും ലോക്ക്ഡൗണും മൂലം കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ ചരക്കുലോറി ഗതാഗതം. കൊവിഡ് മഹാമാരിയില്‍ ചരക്കു നീക്കം കുറഞ്ഞതും ഇന്ധന വില വര്‍ധിച്ചതും...
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഏറ്റവുമധികം പേര് രോഗ...
കൊവിഡ് 19 കാരണം തൊഴിലില്ലാതായവര്‍ നിരവധിയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും വീട്ടുജോലി ചെയ്യുന്നവര്‍ക്കും വിവാഹ ചടങ്ങുകളിലെ പാചക തൊഴിലാളികള്‍ക്കും...
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐജി അശോക് യാദവിനാണ് നേതൃത്വം....
കൊവിഡ് പിടിമുറുക്കിയതോടെ ദുരിതത്തിലായ മേഖലയിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് പൊതുപരിപാടികൾ ഇല്ലാതായതോടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നവർ...
കൊവിഡ് ബാധ തുടർന്നാൽ സിനിമ പ്രാദേശികമാവുമെന്ന് നടൻ കൊച്ചുപ്രേമൻ. യാത്രാസൗകര്യങ്ങൾ പരിഗണിച്ച് ഒരു സ്ഥലത്തുള്ള കലാകാരന്മാർ ഒരുമിച്ചു ചേർന്ന് സിനിമയെടുക്കും....
രാജ്യത്ത് കൊവിഡ് മരണങ്ങള് 17,000 കടന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍...
രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. ഇന്നലെ രാജ്യത്തെ അഭിസംബോധന...