ബി.ജെ.പിക്കും മോദിക്കും മാത്രമല്ല പിണറായി വിജയനും സിപിഐഎമ്മിനും എതിരായ ജനവിധി കൂടി ആവണം തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
ചിലർക്ക് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരൻ ഒന്നിനെയും ഭയക്കാത്ത സാമൂഹിക പ്രവർത്തകനാണ്. മറ്റു ചിലർക്ക് വ്യവസ്ഥിതിയെ നിരന്തരം വിഷമ സന്ധിയിലാക്കുന്ന...
ഉത്തർപ്രദേശ് കേസർഗഞ്ചിലെ സ്ഥാനാർത്ഥി ആരാകുമെന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഒഴിയുന്നില്ല. മണ്ഡലത്തിൽ ബ്രിജ് ഭൂഷൻ സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന്...
പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് (വെള്ളി) കേരളത്തിലെ വോട്ടർമാർക്ക് ചരിത്രപരമായ കടമയാണു നിർവഹിക്കാനുള്ളതെന്നു കോൺഗ്രസ് പ്രവർത്തക സമിതി...
ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും...
കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ. ഇന്ന് സ്ഥാനാർത്ഥികൾക്ക് നിശബ്ദ പ്രചാരണം നടത്തും. പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി. 40...
ഇന്ത്യാ മുന്നണിയ്ക്ക് ശക്തിപകരണമെന്ന് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ് സര്‍ക്കുലര്‍. സിഐസിയ്ക്ക് കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് നിര്‍ദേശം. മതവിരുദ്ധ നിലപാടുകള്‍...
രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് പരസ്യമാക്കി ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന് ഘാനി....
പത്തനംതിട്ട കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് എല്‍ഡിഎഫ് പ്രവര്ത്തകന് ദാരുണാന്ത്യം. വി -കോട്ടയം...
വയനാട് ബത്തേരിയില്‍ വോട്ടേഴ്സിനെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചതിന്...