Advertisement
ഞാന്‍ രാവും പകലും ബിജെപിയെ വിമര്‍ശിക്കുന്നു, പിണറായി വിജയന്‍ രാവും പകലും എന്നെ വിമര്‍ശിക്കുന്നു: രാഹുല്‍ ഗാന്ധി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. താന്‍ ബിജെപിയെ നിരന്തരമായി എതിര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ...

കാസര്‍ഗോഡ് മോക്ക് പോളിങ് ക്രമക്കേട്; വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍

മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. വീഴ്ചയുണ്ടായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് തെരഞ്ഞെടുപ്പ്...

‘വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കണ്ട, ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും’; ഷാഫി പറമ്പിൽ

തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍....

ഇന്ത്യയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റ് മാസങ്ങളായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പരാതി

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഇന്ത്യയ്ക്ക് പുറത്ത് മാസങ്ങളായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ലാന്‍ഡിംഗ് പേജ്,...

‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണ....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്തയുടെ പേര് ഉപയോഗിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്തയുടെ പേര് ഉപയോഗിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. വ്യക്തികൾക്ക് ഇഷ്ടമുള്ള രാഷ്ട്രിയ പ്രവർത്തനം നടത്താം. എന്നാൽ സമസ്തക്ക്...

സ്ത്രീയെന്ന നിലയിലുള്ള ആക്രമണം മാത്രമല്ല, നടക്കുന്നത് രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യല്‍; കെ.കെ ശൈലജ

സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയില്‍ മാത്രമല്ലെന്ന് കെ...

അച്ഛന്റെ രണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഒപ്പം കൂടാതെ അഹാന കൃഷ്ണന്‍; കാരണമിതാണ്…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നടന്‍ ജി കൃഷ്ണകുമാര്‍. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും...

എല്ലാവര്‍ക്കും തൊഴിലും സാര്‍വത്രിക ഭവന പദ്ധതിയും; പ്രകടന പത്രിക പുറത്തിറക്കി ടിഎംസി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ ഏക സിവില്‍ കോഡും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന്...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനായുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് പ്രചാരണം ഇന്ന് അവസാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന്...

Page 26 of 52 1 24 25 26 27 28 52
Advertisement