എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കെ നേടുമെന്ന് അഭിപ്രായം . കേരളത്തിലെ ആകെയുള്ള 20...
ലോക്സഭാ തിരഞ്ഞെടുപ്പിൽ 233 സീറ്റുകൾ എൻഡിഎയ്ക്കെ ലഭിക്കുമെന്ന് എബിപി-സീ വോട്ടർ സർവെ. ഉത്തർപ്രദേശിൽ എൻഡിഎ 25 സീറ്റിൽ ഒതുങ്ങും. എസ്പി-...
ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി . പാർട്ടി നേതാക്കളും പ്രവർത്തകരും ഉമ്മൻചാണ്ടി മത്സരിക്കണമെന്ന വികാരം പരസ്യമായി പ്രകടിപ്പിച്ചതിന്...
മൂന്നാം സീറ്റെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ്. മലപ്പുറത്തിനും പൊന്നാനിക്കുമൊപ്പം മറ്റൊരു സീറ്റിന് കൂടി മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നാണ് നേതാക്കള്‍ ഒന്നടങ്കം...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെയും വ്യക്തമാക്കിയിരുന്നു. ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതുമായി...
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായതിന് പിന്നാലെ പ്രിയങ്ക റായ്ബറേലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മാതാവ്...
‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ’ എന്ന ചോദ്യത്തിന് മനസ് തുറന്ന് ശ്രീധരന്‍പിള്ള. അധികാര രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ്...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി നിര്‍ണായക നേതൃയോഗം ഇന്ന് തൃശ്ശൂരില്‍. തെരഞ്ഞെടുപ്പും മോദിയുടെ സന്ദര്‍ശനവുമാണ് പ്രധാന ചര്‍ച്ച. 10 മണിക്ക്...
ലോക്സഭാ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കോഴിക്കോട്ടെ സിറ്റിംഗ് എംപി എം.കെ രാഘവൻ. മണ്ഡലത്തിലെ വികസനം യുഡിഎഫിന് അനുകൂലമാകുമെന്നും എംകെ രാഘവൻ...
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി ജെ ജോസഫ്....