Advertisement
കേരളാ കോണ്‍ഗ്രസിനെ പൂട്ടാന്‍ കോട്ടയം മണ്ഡലത്തില്‍ നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഎം

കോട്ടയം ലോക്‌സഭാ മണ്ഡലം തിരികെ വാങ്ങി നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഐഎം ജില്ലാ നേതൃത്വം. നേരിട്ട് മത്സരിച്ചാല്‍ ഇക്കുറി സാഹചര്യങ്ങള്‍ അനുകൂലമാകുമെന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാനിമോള്‍ ഉസ്മാനും?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി കളത്തിലിറങ്ങാന്‍ വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം പാര്‍ട്ടി നേതൃത്വത്തെ...

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടും; നേട്ടം എസ്.പിക്കും ബി.എസ്.പിക്കും (സര്‍വേ)

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനനുസരിച്ചായിരിക്കും രാജ്യത്തിന്റെ...

കോണ്‍ഗ്രസ് തേടുന്നത് ഇന്ദിരയുടെ പിന്‍ഗാമിയെയോ?

നിലനില്‍പ്പ് വെല്ലുവിളിയ്ക്കപ്പെടുന്ന ഘട്ടത്തില്‍ ഇന്ദിരയിലേക്ക് മടങ്ങാനുള്ള തീരുമാനം കൂടിയാണ് കോണ്‍ഗ്രസ് കഴിഞ്ഞദിവസം കൈക്കൊണ്ടത്. പ്രിയങ്കാ ഗാന്ധി ആയിരിക്കും തന്റെ രാഷ്ട്രീയ...

‘ചിലര്‍ക്ക് രാജ്യമല്ല കുടുംബമാണ് പ്രധാനം’; പ്രിയങ്കാ ഗാന്ധിയുടെ വരവില്‍ ബി.ജെ.പി

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് എത്തിയതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബത്തിനെതിരെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ചിലര്‍ക്ക് രാജ്യമല്ല...

2020 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; പക്ഷേ…

1990ല്‍ ജിഡിപിയുടെ 29 ശതമാനമായിരുന്ന കാര്‍ഷിക മേഖലയുടെ സംഭാവന 2016ല്‍ 17 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. എങ്കിലും 70 ശതമാനം ഇന്ത്യക്കാര്‍...

എല്‍.ഡി.എഫ് മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും

എല്‍.ഡി.എഫ്‌ മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്‌ഘാടനം ചെയ്യും. സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം...

പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?

തുടർച്ചയായി രണ്ട് തവണ വിജയിച്ച എം.ബി രാജേഷിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുമോയെന്നാണ്  പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന ചർച്ച. യുഡിഎഫ് സീറ്റിൽ കോൺഗ്രസ്...

നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റ് മാണിയ്ക്ക് തന്നെ; ബെന്നി ബെഹ്നാന്‍

നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെയാണെന്ന്  യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഒരു സീറ്റും വിട്ടു...

‘2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നു?’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയെന്ന അവകാശവാദവുമായി യു.എസ് ഹാക്കർമാർ. യുപി, മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട്...

Page 101 of 108 1 99 100 101 102 103 108
Advertisement