നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റ് മാണിയ്ക്ക് തന്നെ; ബെന്നി ബെഹ്നാന്‍

നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഒരു സീറ്റും വിട്ടു കൊടുക്കുന്നതിനെപ്പറ്റി ആലോചനയില്ല. ഘടകകക്ഷികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. സീറ്റുകൾ കൈക്കലാക്കാൻ യുഡിഎഫിൽ മത്സരവും ഉണ്ടാകില്ല. കോൺഗ്രസ് സ്ഥാനാർഥിപട്ടിക സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടില്ല . 29ന് രാഹുൽ കേരളത്തിലെത്തും .അതിനുശേഷം ചർച്ചകൾ നടക്കുെന്നും. പിസി ജോർജിന്റെ അപേക്ഷ കെപിസിസി പരിഗണിക്കുമെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here