ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം-ബിജെപി രഹസ്യധാരണയെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എംഎൽഎ. ബിജെപി സമരം വേണ്ടത്ര...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും വീണ്ടും കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാർത്ഥികളാകും. പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മന്ത്രി...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന മഹാസഖ്യം അവിശുദ്ധ കൂട്ടുക്കെട്ടാണെന്ന് നരേന്ദ്ര മോദി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍...
ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍. രണ്ടാഴ്ച മുന്‍പ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹ ബീഹാറിലെ മഹാസഖ്യത്തില്‍ കൈ...
ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബി.ജെ.പിയെ സർവസജ്ജമാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയും അമിത് ഷായും വരുന്നു. ശബരിമല വിഷയത്തിലൂന്നി ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ഇടുക്കി ഡിസിസി ഡിസംബര്‍ 20 ന് കട്ടപ്പനയില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വീകരണം സംഘടിപ്പിക്കുന്നുണ്ട്....
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു....
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല...
പ്രവാസികൾക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി രജിസ്‌ട്രേഷൻ ഇപ്പോഴും തുടരുന്നു. നേരത്തെ നവംബർ 15 വരെ മാത്രമേ രജിസ്റ്റർ...
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം മോദിക്കെതിരെയാണെന്ന് ഡിഎംകെ നേതാവ് എ. രാജ. മതേതര സര്‍ക്കാറായിരിക്കണം ഇനി കേന്ദ്രം ഭരിക്കേണ്ടത്. ബിജെപിയുമായി...