Advertisement
കൊല്ലത്ത് 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ; ആഡംബര വാഹനം പിടിച്ചെടുത്തു

ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 54.32 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതിയകാവ്, പുന്നക്കുളം സ്വദേശിയായ മുഹമ്മദ് റാഫിയാണ്...

Advertisement