Advertisement
രൂപസാദൃശ്യമില്ലെന്ന് വിമർശനം; പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിക്കും

രൂപസാദൃശ്യമില്ലെന്ന വിമർശനത്തെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മറ്റെവിടെയങ്കിലും സ്ഥാപിക്കാൻ സിപിഐ. രൂപസാദൃശ്യത്തിലെ...

Advertisement