സ്വർണക്കടത്ത് കേസിൽ ഇഡിക്കെതിരെ എം ശിവശങ്കർ സുപ്രീം കോടതിയിൽ. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ തടസ്സ ഹർജി സമർപ്പിച്ചു....
ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ആർ. ജ്യോതിലാലിന് പൊതുഭരണ സെക്രട്ടറിയായി വീണ്ടും നിയമനം നൽകി പിണറായി സർക്കാർ. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ...
പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരില്‍ കെ ടി ജലീല്‍ എംഎല്‍എയുടെ പുസ്തകം വരുന്നു. സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും...
മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് എം ശിവശങ്കർ സത്യം തുറന്ന് പറയണമെന്ന് വെല്ലുവിച്ച് സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമെങ്കിൽ...
ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കുമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള....
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന്...
എം ശിവശങ്കറുടെ പുസ്തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എം എം ഹസൻ. സർക്കാരിന്റെ സ്തുതി പാടിയാണ് എം ശിവശങ്കർ പുസ്തകം...
തനിക്കെതിരെ സ്വപ്ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം...
ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതി നിഷേധിച്ച് സർക്കാർ. അഖിലേന്ത്യാ സർവീസ് ചട്ടം 7 പ്രകാരം പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണം....
ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമായെന്ന കവർ കുറിപ്പോടെയാണ് ആത്മകഥ പുറത്തിറക്കിയിരുന്നത്. ഡിപ്ലോമാറ്റിക്...