Advertisement
മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനന്മാർ ഇവിടെയുണ്ട്‌

സവർണ്ണ-അവർണ്ണ, ആര്യ-ദ്രാവിഡ യുദ്ധങ്ങൾക്ക് മനുഷ്യ കുലത്തോളം പ്രായമുണ്ട്. അടിച്ചമർത്തലുകളിൽ ഇര അവർണ്ണ വിഭാഗവും നേട്ടം കൊയ്യുന്നവർ സവർണ്ണരുമാകുന്നത് ഇന്നും തുടർക്കാഴ്ചയാണ്....

മഹാബലിയെ വരവേല്‍ക്കുന്ന ഓണത്തിന് പൂക്കളത്തില്‍ വാമനമൂര്‍ത്തിയെന്തിന്??

കഥകളില്‍ കേട്ട് ശീലിച്ചത് അനുസരിച്ചതാണെങ്കില്‍  നാട് ഭരിച്ച നല്ലവനായ മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്ത്തിയതാണ് വാമനന്റെ കഥാപാത്രം.. പാതാളത്തിലേക്ക് ആണ്ടുപോയെ ആ മഹാബലി...

Advertisement