കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം. ഇത്...
മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 166 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ...
മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം. മാളുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നതിൽ...
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അനേഷണത്തിന് സാധ്യത. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ...
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്...
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 132 പേർക്ക് ജീവൻ നഷ്ടമാകുകയും...
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനും, മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി. ഇരുവർക്കുമെതിരെ...
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 24,645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 58 മരണം കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട്...
അഴിമതി അടക്കം വിഷയങ്ങളിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് കമ്മിഷണർ...
മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സര്‍ക്കാറിനെ പിടിച്ചുലച്ച് അഴിമതി ആരോപണം. സ്ഫോടക വസ്തു കേസില്‍ മുംബെെ പൊലീസ് കമ്മീഷണര്‍ പരംഭീര്‍ സിംഗിനെതിരെ...