Advertisement
ഗൂഗിൾമാപ്പ് നോക്കി വാഹനം ഓടിച്ച് പണിവാങ്ങി; കുത്തനെയുള്ള ഇറക്കത്തിൽ നിന്ന് കാർ കയറ്റിയത് വടം കെട്ടി വലിച്ച്

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണി കിട്ടിയ പല വാർത്തകളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ മലപ്പുറം തിരൂർ...

‘മൈജി’ സേവനങ്ങൾ ഇനി കാസർഗോഡും മലപ്പുറത്തും; നവീകരിച്ച കോഴിക്കോട് ഷോറൂമും പ്രവർത്തനമാരംഭിക്കുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ‘മൈജി’യുടെ പുതിയ ഷോറൂമുകൾ കാസർഗോഡും മലപ്പുറത്തും പ്രവർത്തനം ആരംഭിക്കുന്നു. ഉപ്പളയിലും, ചെമ്മാടുമുള്ള...

ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ പീഡനം; പെരിന്തല്‍മണ്ണയില്‍ ഡോക്ടര്‍ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക്...

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ലക്ഷങ്ങളുടെ മോഷണം; എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കളടക്കം 7 പേര്‍ അറസ്റ്റില്‍

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ...

ആവശ്യപ്പെട്ടത് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്ന്, നൽകിയത് ഗർഭം അലസിപ്പിക്കാനുള്ള ​ഗുളിക; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മെഡിക്കൽ സ്റ്റോറിലെത്തി ആവശ്യപ്പെട്ടത് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്ന്, അവിടുന്ന് നൽകിയതാകട്ടേ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട ഗർഭം അലസിപ്പിക്കാനുള്ള ​മരുന്ന്. മലപ്പുറത്താണ്...

മെസിയുടെ പിറന്നാൾ ആഘോഷമാക്കി മലപ്പുറത്തെ ആരാധകർ; അർജന്റീനയിലും വൈറൽ

ഫുട്ബോൾ ഇതിഹാസം മെസിയുടെ ജൻമദിനത്തിൽ മലപ്പുറത്തെ ആരാധകർ നടത്തിയ ആഘോഷം അർജന്റീനയിലും വൈറൽ. അരീക്കോട് പത്തനാപുരത്തെ ആരാധക കൂട്ടായ്മ നടത്തിയ...

അനധികൃത മത്സ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ്...

ചൂടും പുകയും ഉയര്‍ന്നു, പിന്നാലെ ഒരു ശബ്ദം; മലപ്പുറത്ത് യുവാവിന്റെ ഐ ഫോണ്‍ പൊട്ടിത്തെറിച്ചു

മലപ്പുറം കോക്കൂരില്‍ യുവാവിന്റെ കൈയിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം സ്വദേശി ബിലാലിന്റെ ഐ ഫോണ്‍ 6 പ്ലസാണ് പൊട്ടിത്തെറിച്ചത്....

കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു; മലപ്പുറത്ത് യുവാവിന്റെ ദുരൂഹമരണത്തില്‍ 12 പേര്‍ അറസ്റ്റില്‍

മലപ്പുറം മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മനാന്‍ ആണ്...

വയനാട്ടിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ

സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ....

Page 33 of 87 1 31 32 33 34 35 87
Advertisement