മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ നിർദേശങ്ങൾ. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കും. പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ...
മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ലോക് ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണത്തിലും ടി.പി.ആര് നിരക്കിലും പ്രതീക്ഷിച്ച കുറവില്ല. ജില്ലയില്‍...
മലപ്പുറം,ജോലിക്കായി താലൂക്ക് ഓഫീസിലേക്ക് ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ സിഐ മര്‍ദ്ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ്...
അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക്...
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും. നാളെ...
മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൊവിഡ് വ്യാപനം ഗുരുതരമായ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍...
മലപ്പുറം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ലോക്ക്ഡൗൺ രണ്ടാഴ്ച പിന്നിടുമ്പോഴും കുറയാതെ മലപ്പുറം ജില്ലയിലെ...
മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്തം. അര ലക്ഷം ആളുകളാണ് ജില്ലയില്‍ കൊവിഡ്...
മലപ്പുറത്തും കൊല്ലത്തും കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ...
പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32.23...