Advertisement
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വിമര്‍ശനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന്...

എല്ലാവര്‍ക്കും കരാര്‍; ചലച്ചിത്ര വ്യവസായ രംഗത്തെ പെരുമാറ്റച്ചട്ടത്തിന് ആദ്യ മാര്‍ഗനിര്‍ദേശവുമായി ഡബ്ല്യുസിസി

ഒരു തൊഴിലിടമെന്ന നിലയില്‍ സിനിമാ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ച് പരമ്പര പ്രഖ്യാപിക്കുമെന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി....

‘കോൺക്ലേവ് നടത്തേണ്ട കാര്യം എന്താണ്? റിപ്പോർട്ടിലെ ശുപാർകൾ അടിയന്തരമായി നടപ്പാക്കണം’: രഞ്ജിനി

സിനിമ കോൺക്ലേവിനെതിരെ വിമർശനവുമായി നടി രഞ്ജിനി. ജനങ്ങളുടെ പണം ഉപയോഗിച്ച് കോൺക്ലേവ് നടത്തേണ്ട കാര്യം എന്താണെന്ന് രഞ്ജിനി ചോദിച്ചു. പണവും...

ജയസൂര്യക്കെതിരെ പരാതി കൊടുത്തശേഷം ഉപദേശമെന്ന രീതിയില്‍ ഭീഷണികള്‍ വരുന്നു, പൈസയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദ്യങ്ങള്‍ വരുന്നു:പരാതിക്കാരി

നടന്‍ ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് ഉപദേശമെന്ന രീതിയില്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് പരാതിക്കാരി. മാധ്യമങ്ങളോട്...

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള...

ബലാത്സംഗ കേസ്: മുകേഷ്, ഇടവേള ബാബു, വി എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബലാത്സംഗ കേസിൽ നടൻമാരായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ വി എസ് ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

‘പാമ്പിനെ കൊണ്ട് കൊത്തിക്കും, ഭർത്താവിനെയും മകനെയും വണ്ടി ഇടിപ്പിക്കും’; നിരന്തരം ഭീഷണി ഉയർന്നുവെന്ന് പരാതിക്കാരി

പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയർന്നിരുന്നുവെന്ന് നിവിൻ പോളിക്കെതിരായി പാരാതി നൽകിയ യുവതി. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ​ഗുണ്ടകളെ...

‘അതിക്രമം ഉണ്ടായത് ദുബായിൽ വെച്ച്; നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു’; പരാതിക്കാരി

ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് നിവിൻ പോളിക്ക് എതിരെ പരാതി നൽകിയ യുവതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന്...

‘പരാതികാരിയെ അറിയില്ല: നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കും; അന്വേഷണം നേരിടും’; നിവിൻ പോളി

തനിക്കെതിരെ ഉയർ പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞു....

ലൈംഗികാതിക്രമ പരാതി: നടൻ അലൻസിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ...

Page 5 of 18 1 3 4 5 6 7 18
Advertisement