താര സംഗമത്തിന് വേദിയായി നടൻ ജയറാമിന്റെ പുതിയ ചിത്രം ഗ്രാൻഡ് ഫാദറിന്റെ പൂജാകർമം. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ചിത്രത്തിന് തുടക്കം...
റിസര്‍വ് വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ്. വനത്തില്‍ മണ്ണിറക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റാന്‍ ശ്രമിച്ചതായി...
പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി വീണ്ടും സംവിധായക വേഷത്തിലെത്തും. ഇത്തവണ മമ്മൂട്ടിയാണ് രമേഷ് പിഷാരടിയുടെ നായകന്‍. ‘ഗാനഗന്ധര്‍വ്വന്‍’ എന്ന് പേരിട്ടിരിക്കുന്ന...
മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...
നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയുടെ മകനെ നടന്‍ മമ്മൂട്ടി സ്‌നേഹത്തോടെ പുണര്‍ന്നു. ലിനിയുടെ മകനെ എടുത്ത് പൊക്കി...
മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഏറെ രസകരമാണ്. ‘ഉണ്ട’...
മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍....
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്രയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടിയെ...
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ആര്‍ രാജശേഖര റെഡ്ഡിയുടെ (വൈഎസ്ആര്‍) ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഒഫീഷ്യല്‍ ടീസര്‍...
അടുത്തിടെ പ്രചരിച്ച ഒരു വാർത്തയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനായി വേഷമിടുന്നു എന്നത്. വാർത്ത സ്ഥിരീകരിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ലെങ്കിലും...