Advertisement

പ്രണവിന് ക്രിസ്മസ് കേക്ക് നൽകി മമ്മൂട്ടി; എല്ലാവരും പ്രതീക്ഷിക്കേണ്ടെന്ന് താക്കീതും ! വീഡിയോ

December 25, 2018
1 minute Read
mammootty gives christmas cake to pranav mohanlal

മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ക്രിസ്മസ് കേക്ക് നൽകി മമ്മൂട്ടി. ”ബാക്കിയുള്ള എല്ലാവരും എന്റെ കൈയിൽ നിന്ന് കേക്ക് പ്രതീക്ഷിക്കണ്ട” എന്ന തമാശയിൽ പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി കേക്ക് മുറിച്ച് നൽകുന്നത്. മമ്മൂട്ടി കേക്ക് മുറിച്ച് നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വൈ.എസ്.ആറായി എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിനായി വിസമയാക്‌സിലേക്ക് എത്തിയതായിരുന്നു മമ്മൂട്ടി. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചതോടെ ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top