Advertisement
ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപനം, യുവാവ് കാര്‍ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു

തൃശൂരില്‍ ബൈക്കിലെത്തിയ യുവാവ് കാര്‍ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു. ചെളിവെള്ളം തെറിപ്പിച്ചതിനാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.തൃശൂര്‍ പന്നിത്തടം പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു...

മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം; പിടിയിലായ ഏഴ് പേരും മലയാളികള്‍

മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം. സംഭവത്തില്‍ ഇതുവരെ പിടിയിലായ ഏഴ് പേരും മലയാളികളാണ്. വ്യവസായിയെ...

പെട്രോളടിച്ചിട്ട് ബാക്കി പണം നല്‍കാന്‍ വൈകി; ആലപ്പുഴയില്‍ പമ്പ് ജീവനക്കാരനായ 79കാരനെ മര്‍ദിച്ച് അവശനാക്കി

ആലപ്പുഴ ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചതിന് 79 വയസുള്ള പെട്രോള്‍...

ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തി ഗാനമിട്ടെന്ന് ആരോപണം: ബെംഗളൂരുവിൽ കടയുടമയ്ക്ക് മർദ്ദനം

ബെംഗളൂരുവിൽ ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തി ഗാനമിട്ടെന്ന് ആരോപിച്ച് കടയുടമയ്ക്ക് മർദ്ദനം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് പേരെ...

കേസിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് അഭിഭാഷകനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്തു അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അഴൂര്‍ സ്വദേശിയായ വിനോദിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി പുത്തന്‍തോപ്പില്‍ എത്തിച്ചു മര്‍ദ്ദിച്ചത്....

ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു

ആലപ്പുഴ ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത്...

തലകീഴായി കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു; മധ്യപ്രദേശിൽ ആദിവാസി യുവാവിനോട് ക്രൂരത

മധ്യപ്രദേശിൽ ആദിവാസി യുവാവിന് അതിക്രൂര മർദ്ദനം. ഒരു സംഘം ആളുകൾ യുവാവിനെ നഗ്നനാക്കിയ ശേഷം തലകീഴായി കെട്ടിയിട്ട് മർദിച്ചു. രണ്ട്...

സാമ്പത്തിക തർക്കം: കോഴിക്കോട് യുവാവിന് കുത്തേറ്റു, പ്രതി പിടിയിൽ

കോഴിക്കോട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനാണ് കുത്തേറ്റത്. സംഭവശേഷം രക്ഷപ്പെടാൻ...

സ്വകാര്യ ബസിന് സൈഡ് നൽകിയില്ല; കോഴിക്കോട് കാർ യാത്രക്കാരന് മർദ്ദനം

കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാക്കരുടെ അതിക്രമം. ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചു. ബസിന് സൈഡ് നൽകിയില്ലെന്ന്...

തുപ്പൽ നക്കിച്ചു, മുഖത്ത് കരി ഓയിൽ ഒഴിച്ച് ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തി; യുപിയിൽ 75 കാരനോട് ക്രൂരത

ഉത്തർപ്രദേശിൽ വയോധികനോട് ക്രൂരത. സിദ്ധാർത്ഥനഗറിൽ 75 കാരൻ്റെ മുഖത്ത് കരി ഓയിൽ ഒഴിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ...

Page 1 of 31 2 3
Advertisement