Advertisement
CPIM നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വയനാട്ടില്‍ വാര്‍ത്തക്കുറിപ്പുമായി മാവോയിസ്റ്റുകള്‍

വയനാട്ടില്‍ വാര്‍ത്തക്കുറിപ്പുമായി വീണ്ടും മാവോയിസ്റ്റുകള്‍. അജ്ഞാത നമ്പറുകളില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്കുറിപ്പ് അയച്ചത്. രണ്ടു പേജുള്ള വാര്‍ത്തക്കുറിപ്പില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ...

മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്; വയനാട്ടില്‍ നിര്‍ണായക യോഗം; എഡിജിപി പങ്കെടുക്കും

സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നടക്കുന്ന യോഗത്തില്‍ എഡിജിപി എം...

വയനാട് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി

വയനാട് മാനന്തവാടി കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ....

കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തൊഴിലാളിവിരുദ്ധ മാനേജിമെന്റിനെ ജനകീയ വിചാരണ നടത്തുമെന്ന് ലഘുലേഖ

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച...

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി; സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘം; കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്....

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്

കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി.ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യൻകുന്ന്, ആറളം,...

കോടതിയില്‍ ഇന്നും മുദ്രാവാക്യം വിളികളുമായി ഗ്രോ വാസു; കേസ് കെട്ടിച്ചമച്ചതെന്ന് വാദം; കേസില്‍ വിധി നാളെ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ വിധി നാളെ. തനിക്കെതിരായ കേസ്...

കണ്ണൂരിലെ മാവോയിസ്റ്റ് പ്രകടനം: യുഎപിഎ ചുമത്തി കേസെടുത്തു

കണ്ണൂർ അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സി.പി മൊയ്തീന്റെ...

കണ്ണൂരിൽ മാവോയിസ്റ്റ് പ്രകടനം; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പോസ്റ്റർ പതിപ്പിച്ചു

കണ്ണൂരിൽ മാവോയിസ്റ്റ് പ്രകടനം. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോടാണ് മാവോയിസ്റ്റ് പ്രകടനം നടത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘം പോസ്റ്റർ പതിപ്പിച്ചു....

Page 4 of 22 1 2 3 4 5 6 22
Advertisement