കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. 2,000 ത്തിലധികം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു....
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്. റേഞ്ച് ഓഫീസർ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനിൽ...
തിരുവനന്തപുരം ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക്...
രാജ്യത്ത് കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും...
മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽമണ്ഡൽ, അമൃത് മണ്ഡൽ...
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പരിപാടിയിൽ നിന്ന് മാറിനിന്ന്...
ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വൻ കഞ്ചാവ് വേട്ട. ട്രക്കിൽ കടത്താൻ ശ്രമിച്ച 541 കിലോ കഞ്ചാവ് ബെംഗളൂരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ...
തിരക്കുള്ള ട്രെയിനുള്ളിൽ കഞ്ചാവും സിഗരറ്റും വലിച്ച് പെൺകുട്ടികൾ. ദൃശ്യങ്ങളടക്കം ഒരു യാത്രക്കാരൻ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ റെയിൽവേ ഇടപെട്ടു. ഇവർക്കെതിരെ...
കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന കണ്ടെത്തി തടഞ്ഞ് പൊലീസ്. മുറുക്കാന്‍ കടയുടെ മറവിലായിരുന്നു വ്യാപകമായി കഞ്ചാവ് മിഠായി വില്‍പ്പന നടന്നിരുന്നത്....
കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത...