മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ...
മഞ്ചേരിയിൽ ഏഴ് വയസ്സുകാരന് ആള് മാറി ശസ്ത്രക്രിയ. ശസ്ത്രക്രിയ മൂക്കിന് പകരം വയറിൽ. ചികിത്സാ പിഴവിൽ ഡിഎംഒ റിപ്പോർട്ട് തേടി....
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര...
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മെഡിക്കൽ കോളേജ് മാനേജ്മെന്റ് നൽകിയ ഹർജി...
വിദ്യാര്‍ത്ഥികളില്‍ നിര്‍ബന്ധിത മൂത്രപരിശോധന. കോലഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നിര്‍ബന്ധിച്ചാണ് സമ്മത പത്രം വാങ്ങുന്നതെന്നും നടപടി മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തിൽ...
നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ പ്രവേശനം അനുവിദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിലിന്റെ...
കേരളത്തിലെ നാല് സ്വകാര്യമെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനിമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. ഈ...
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഈ വര്‍ഷം പ്രവേശന നടപടികളുമായി മുന്നോട്ടുപോവാന്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന...
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളെത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. പൊതുജനങ്ങളിൽ നിന്നും ഡോക്ടർമാരിൽ നിന്നുമൊക്കെ ശേഖരിച്ച മരുന്നുകൾ മെഡിക്കൽ വിദ്യാർഥികളുടെ സഹായത്തോടെ...
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ആണ് ആരോഗ്യസർവകലാശാലയ്ക്ക് ശുപാർശ നൽകിയത്. മുൻ വർഷങ്ങളിൽ...