മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുണ്ടായ പ്രതിസന്ധി ഒഴിയുന്നില്ല. ഇന്നും പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഉടനെ...
മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി. മൈക്രോ സോഫ്റ്റ് തകാരാർ...
ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. ഇന്ത്യയിലുൾപ്പെടെ കമ്പ്യൂട്ടറുകൾ തകരാറിലായി....
ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സുകളില്‍ മിക്കപ്പോഴും വൃത്തിയോടെ ഇരിക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ ഇനി അതിന് പറ്റാതെ വന്നാല്‍ എന്തു ചെയ്യാന്‍...
മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍...
ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി...
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ഇന്ത്യാ സന്ദര്‍ശനം നെറ്റിസണ്‍സ് വളരെ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുന്ന ഒരു സംഭവമാണ്. രാജ്യത്തെ വന്‍...
മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍...
10,000 തൊഴിലാളികളെ മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനമാണിത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകളും കണക്കിലെടുത്താണ്...
ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ മൈക്രോസോഫ്റ്റിലും. മൈക്രോസോഫ്റ്റിൽ നിന്ന് 10000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെറ്റ, ട്വിറ്റർ, ആമസോൺ...