Advertisement
സ്മാർട്ട്‌ സിറ്റി വിവാദം; പരസ്പര ധാരണയിൽ ടീ കോമുമായി കരാർ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം, മന്ത്രി പി രാജീവ്

ടീ കോമുമായി നിയമയുദ്ധത്തിന് പോകാതെ പരസ്പര ധാരണയിൽ കരാർ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്....

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ധാർമികതയുടെ പ്രശ്നമില്ല; മന്ത്രി പി രാജീവ്

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍...

പാലക്കാട് കോൺഗ്രസിന് അങ്കലാപ്പ്, തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസമില്ല; മന്ത്രി പി രാജീവ്

പാലക്കാട് കോൺഗ്രസിൽ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ് വിമർശിച്ചു. കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്....

എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറി; ബോയിലർ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ

എറണാകുളം എടയാർ സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയിൽ കമ്പനി കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോയിലർ പ്രവർത്തിപ്പിച്ചതെന്ന് ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പ്...

‘രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യം’: മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ ​ദുരന്തത്തിൽ തുടരുന്ന രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യമാണെന്ന് മന്ത്രി പി രാജീവ്. സൈന്യം പറയുന്നതുപോലെയാണ്...

മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ്

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ്. അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ...

‘ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം; രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്കും കീഴില്‍’; മന്ത്രി പി രാജീവ്

രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭ...

‘കടമെടുപ്പ് പരിധിയുടെ നിയമനിര്‍മാണ അധികാരം നിയമസഭയ്ക്ക്; സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ജീവന്‍മരണം പ്രശ്‌നം’; മന്ത്രി പി രാജീവ്

കടമെടുപ്പ് പരിധിയുടെ നിയമനിര്‍മാണ അധികാരം നിയമസഭയ്‌ക്കെന്ന് മന്ത്രി പി രാജീവ്. നിയമം അനുസരിച്ച് കടമെടുക്കാന്‍ അധികാരം കിട്ടിയിരുന്നെങ്കില്‍ ഈ അവസ്ഥ...

റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ നടപടികൾ തുടരുന്നു; മന്ത്രി പി രാജീവ്

വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ...

തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല; മന്ത്രി പി. രാജീവ്

തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് മന്ത്രി പി. രാജീവ്. കശുവണ്ടി മേഖലയിൽ 30 കോടിയുടെ പാക്കേജ്...

Page 2 of 2 1 2
Advertisement