Advertisement
ആഗോള ടെൻഡർ വഴി വാക്സിൻ; ചൈനീസ് കമ്പനികളെ ഒഴിവാക്കില്ലെന്ന് തമിഴ്നാട്

തമിഴ്നാട്ടിൽ ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ ചൈനയെ ടെൻഡർ നടപടികളിൽ നിന്ന് വിലക്കില്ലെന്ന് സർക്കാർ. തമിഴ്നാട്ടിലെ...

ആഗോള ടെന്‍ഡര്‍ വഴി കൊവിഡ് വാക്‌സിൻ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയില്‍ 18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കൊവിഡ് വാക്സീന്‍ വാങ്ങാന്‍...

ജനങ്ങളെ മാനിക്കണം, ചീത്തപ്പേര് കേൾപ്പിച്ചാൽ മന്ത്രിസഭയിൽ നിന്നും പുറത്ത് ; മന്ത്രിമാർക്ക് എം.കെ സ്റ്റാലിന്റെ നിർദ്ദേശങ്ങൾ

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റത്തിന്റെ കൃത്യമായ സൂചനകൾ നൽകി മുന്നേറുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തന്റെ മന്ത്രി സഭയിലെ അംഗങ്ങൾക്ക്...

എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി പരിശോധന നടക്കുന്നത്. മരുമകൻ ശബരീശൻറെ ഉടമസ്ഥതയിലുള്ള...

അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം: എംകെ സ്റ്റാലിൻ

തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും എന്ന് അധ്യക്ഷൻ...

ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ ? കനിമൊഴി വിഷയത്തിൽ എംകെ സ്റ്റാലിൻ

ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടെന്ന കനിമൊഴി എംപിയുടെ ആരോപണത്തിൽ പ്രതികരണവുമായി സഹോദരനും ഡിഎംകെ...

ധനകാര്യ മന്ത്രി അവതരിപ്പിച്ചത് കോടീശ്വരന്മാർക്ക് വേണ്ടിയുള്ള ബജറ്റ്: എം കെ സ്റ്റാലിൻ

പാവപ്പെട്ടവർക്ക്  ഒരു പ്രഖ്യാപനവുമില്ലാത്ത, കോടീശ്വരൻമാർക്ക് വേണ്ടിയുള്ള ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സറ്റാലിൻ. ഇന്നലെയാണ് ലോക്‌സഭയിൽ...

വീട്ടു തടങ്കലിലാക്കിയ കശ്മീരി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ

വീട്ടു തടങ്കലിലാക്കിയ മുഴുവൻ കശ്മീരി നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. കശ്മീരികളുടെ വികാരത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ട...

മൂന്നാമതൊരു മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് സ്റ്റാലിൻ

കോൺഗ്രസോ ബിജെപിയോ അല്ലാതെ മൂന്നാമതൊരു മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. കോൺഗ്രസ്-ബിജെപി ഇതര...

​കനിമൊഴിയുടെ വീട്ടിലെ റെയ്ഡിനു പിന്നിൽ മോദിയെന്ന് എംകെ സ്റ്റാലിൻ

എം​കെ നേ​താ​വ് ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​നെ​തി​രെ സ​ഹോ​ദ​ര​നും പാ​ർ​ട്ടി ത​ല​വ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പ​രി​ശോ​ധ​ന​യ്ക്ക് നി​ർദേ​ശം...

Page 13 of 14 1 11 12 13 14
Advertisement