മഹിജ ആര്‍എസ്എസിന്റേയും, ബിജെപിയുടേയും, യുഡിഎഫിന്റേയും കയ്യിലാണെന്ന് എംഎം മണി. മഹിജയോട് സഹതാപമുണ്ട്. സര്‍ക്കാറിന് ആകുന്നതെല്ലാം ഈ കേസില്‍ ചെയ്യുമെന്നും എംഎം മണി...
മൂന്നാറിലെ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണിയ്ക്കെതിരെ വിഎസ്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്...
നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുത മന്ത്രി എംഎം മണി നല്കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി. ഡിസംബര്‍ ഒമ്പതിന് വിധി...
യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധ കേസിലെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ്...
ഭരിക്കുന്ന മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് ഗവ.ചീഫ് വിപ്പ് എം.എം. മണി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെയും കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിനെയുമാണ് എം.എം. മണി എം.എൽ.എ...