ബാഹുബലിക്ക് ശേഷം രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ യുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആലിയ ബട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം...
മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോൾ. ആദ്യ പകുതിയ്ക്ക് ശേഷം തന്നെ സിനിമയെക്കുറിച്ചുള്ള...
ബാഡ്മിന്റൺ താരം സൈന നെഹ്‍വാളിന്റെ ജീവിതം പറയുന്ന ചിത്രത്തിലേക്ക് അതീവ ഗംഭീര മെയ്‌ക്കോവർ നടത്തി പരിണീതി ചോപ്ര. സൈനയുടെ ജീവിതത്തിലെ...
കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന...
സെക്കൻഡ് ഷോ പ്രതിസന്ധി കണക്കിലെടുത്ത് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് മാറ്റി. മാർച്ച് 4 ന് റിലീസ് നിശ്ചയിച്ചിരുന്ന...
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നയൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലേക്ക്. രാജ്യാന്തര...
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്തെത്തി. നവാഗതനായ ജോഫിൻ.ടി. ചാക്കോ തിരക്കഥ...
അഞ്ചാം പാതിരയ്ക്ക് ശേഷം അടുത്ത ത്രില്ലറിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മലയാള സിനിമ. ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഇരമ്പം എന്ന...
ദീപാവലിയിൽ തൻ്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ബോളിവുഡ് നടൻ അക്ഷയ് കുമാർ. രാമസേതു എന്ന് പേരിട്ടിരിക്കുന്ന...
ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന് ആര്. നിര്‍മിച്ച് ആര്.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക്....