നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും വൈറലായി. മുകേഷ് എം...
സിനിമ താരം മുകേഷ് നാലു പതിറ്റാണ്ടു നീണ്ട സിനിമ ജീവിതത്തിൽ ആദ്യമായി ഒരു ഗാനം ആലപിക്കുന്നു, മാധ്യമ പ്രവർത്തകൻ ശ്രീ...
നടന്‍ മുകേഷിനെതിരെ ഷമ്മി തിലകന്‍. വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ കൊടുപ്പിച്ചത് മുകേഷാണെന്നാണ് ഷമ്മി തിലകന്‍ ആരോപിക്കുന്നത്....
മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മുകേഷിനെതിരായി വന്ന മീ ടു പരാതിയെ...
ഇരകളായവര്‍ മാത്രമല്ല മറിച്ച് തെറ്റുകാരും മാപ്പ് ചോദിച്ച് മുന്നോട്ട് വരണമെന്ന് ഓര്‍മ്മിപ്പിച്ച് ‘മീ ടൂ ക്യാംപയിന്‍’ ഫേസ്ബുക്ക് പോസ്റ്റ്. നസീര്‍...
മീ ടൂ ക്യാപെയിനിലൂടെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍....
ടെസ് ജോസഫിന്റെ ആരോപണം തള്ളി നടനും എംഎൽഎയുമായി മുകേഷ്. പെൺകുട്ടിയെ കണ്ടതായി ഓർമ്മയില്ലെന്നും അവരെ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്നും മുകേഷ്...
എംഎല്‍എയും നടനുമായ മുകേഷിനെതിരായ ‘മീ ടൂ’ ആരോപണത്തിന് പിന്നാലെ കുരുക്കിലായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ‘ഇന്ത്യാ പ്രൊട്ടസ്റ്റ്’ എന്ന...
നടനും എംഎൽഎയുമായ മുകേഷിനെതിരെ നടത്തിയ ലൈംഗികാരോപണം രാഷ്ട്രീയവൽക്കരിക്കരുതെന്ന് പരാതിക്കാരി ടെസ് ജോസഫ്. സംഭവത്തിൽ നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ടെസ്...
ലൈംഗിക ആരോപണം പുറത്ത് വന്നതോടെ നടനും എംഎൽഎയുമായ മുകേഷിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സാങ്കേതിക പ്രവർത്തക ടെസ് ജോസഫാണ് മുകേഷിനെതിരെ...