എംഎം മണിയ്ക്കെതിരെ സഭയില്‍ പ്രതിഷേധം. മണി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ എത്തിയ പ്രതിപക്ഷം മണിയുടെ വിശദീകരണം കേള്‍ക്കാന്‍...
എം എം മണിയുടെ നെറികെട്ട പ്രസംഗങ്ങൾക്ക് എക്കാലവും റേറ്റിംഗുണ്ട്. അതിനാൽ മണിയുടെ ഏത് കവല പ്രസംഗവും നമ്മുടെ വാർത്താ സംസ്‌കാരത്തിന്റെ...
പെമ്പിളൈ ഒരുമയ്‌ക്കെതിരെ പരാമർശം നടത്തിയെന്ന വാർത്തകൾ പരക്കുന്നതിനിടെ മന്ത്രി എം എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തെ...
മന്ത്രി എം എം മണിയെ പൊളിച്ചടുക്കാൻ വരട്ടെ. അതിന് മുമ്പ് ആ വിവാദ പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഒന്ന് കേൾക്കുക....
സെന്‍കുമാര്‍ കേസിലെ വിധിയോടെ പിണറായി വിജയന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.ആഭ്യന്തരവകുപ്പ് മന്ത്രി, അഭിനവ ചന്തുവായി മാറി തോല്‍വികള്‍ വീണ്ടും...
പേര് പോലെ ‘സ്പിരിറ്റിനെ’ ജീസസിന്റെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്ന സംഘടനയാണോ സ്പിരിറ്റ് ഇന്‍ ജീസസ്? മരണശേഷവും ആത്മാവിനെ വിളിച്ച് വരുത്തി...
പാപ്പാത്തിച്ചോലയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എഎസ്ഐയുടെ നേതൃത്വത്തില്‍ പത്തംഗ പോലീസാണ് കാവല്‍ നില്‍ക്കുന്നത്....
മൂന്നാറില്‍ കയ്യേറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇന്നലെ മുഖ്യമന്ത്രി ഉള്‍പ്പെട്ട യോഗത്തിലും കയ്യേറ്റത്തിനെതിരെ നടപടി...
മുന്നാറിലെ കുരിശ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റ എഡിറ്റോറിയലിലാണ് പിണറായിക്ക് നേരെ...
പാപ്പാത്തിച്ചോലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയ കുരിശിന് പകരം മരക്കുരിശ് സ്ഥാപിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കല്‍പറ്റ...