Advertisement

‘മാന്യമായ വിമർശനമാണ് ലിസ്റ്റിൻ ഉന്നയിച്ചത്, സാന്ദ്രയുടെ ആരോപണങ്ങളിൽ ഒരു വിശ്വാസ്യതയും ഇല്ല’: നിർമ്മാതാവ് സിയാദ് കോക്കർ 24 നോട്

11 hours ago
1 minute Read

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വിഷയത്തിൽ പ്രതികരിച്ച് നിർമ്മാതാവ് സിയാദ് കോക്കർ. വിഷയത്തിൽ പ്രൊഡ്യൂസർ അസോസിയേഷനിൽ ഭിന്നതയില്ല. നിർമ്മാതാവ് ആയതിനാൽ വ്യക്തിപരമായ നിലപാട് പറഞ്ഞു കൂടാ എന്ന് നിർബന്ധമില്ല. ലിസ്റ്റിൻ പറഞ്ഞത് സ്വന്തം വേദനകളും അനുഭവങ്ങളുമെന്ന് സിയാദ് കോക്കർ 24 നോട് പറഞ്ഞു. മാന്യമായ വിമർശനമാണ് നടത്തിയതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ 24 നോട് പറഞ്ഞു.

പൊതു വേദിയിൽ ഉന്നയിച്ചത്. പരാതി തന്നാൽ നടപടി സ്വീകരിക്കും. വരുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്നും സിയാദ് കോക്കർ പറഞ്ഞു. സാന്ദ്ര പറയുന്ന കാര്യങ്ങൾ മുഖവുരയ്ക്ക് എടുക്കുന്നില്ല. സാന്ദ്രയുടെ ആരോപണങ്ങളിൽ ഒരു വിശ്വാസ്യതയും ഇല്ല. രണ്ട് സിനിമകൾ ചെയ്താൽ ആരും നിർമാതാവാകില്ലെന്നും സിയാദ് കോക്കർ പറഞ്ഞു.

Story Highlights : Siyad kokker against sandra thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top