Advertisement
സുഖ്‌ദേവ് സിംഗ് ഗോഗമേദി വധക്കേസ്: രണ്ട് പേർ പിടിയിൽ

രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഹരിയാനയിൽ വെച്ചാണ്...

ഭാര്യയുമായി വേര്‍പിരിയാന്‍ കാരണമായി; മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്ത് ചുട്ടുകൊന്നു. പാലി ജില്ലയിലാണ് സംഭവം. ഒളിവില്‍ കഴിയുന്ന പ്രതി ശിവ് ലാല്‍ മേഘ്വാളിനാണ് പൊലീസ്...

16 കാരൻ യുവാവിനെ 60 തവണ കുത്തി; മൃതദേഹത്തിന് മുകളിൽ രക്തം പുരണ്ട കത്തിയുമായി നൃത്തം, അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. മോഷണശ്രമത്തിനിടെ 16-കാരൻ 18-കാരനെ കുത്തിക്കൊന്നു. പ്രതി ഇരയെ 60 തവണ കുത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രൂര കൊലപാതകത്തിന്...

യുവതിയും അഞ്ച് വയസുകാരി മകളും കഴുത്തറുത്ത നിലയിൽ

ബീഹാറിലെ ബക്സർ ജില്ലയിൽ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ...

കാടാങ്കോട്ടെ ദമ്പതികളുടെ മരണം: അമ്മ മരിച്ചത് മകൻ്റെ അടിയേറ്റെന്ന് സ്ഥിരീകരണം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് കാടാങ്കോട് ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യശോദയുടെ(55) മരണം മകൻ അനൂപിൻ്റെ(27) അടിയേറ്റാണെന്ന്...

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി; ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26 കാരിയായ വിനോദിനിയാണ് 23 കാരനായ...

സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകം: ഒരാൾ അറസ്റ്റ്

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സർക്കാർ കരാർ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്....

കുപ്പിവെള്ളം വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; 20 കാരനെ തലക്കടിച്ച് കൊന്നു

കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ഗിരീഷ് പാർക്ക് ഏരിയയിലാണ് സംഭവം. സഹോദരന്മാരായ...

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകി. ജാര്‍ഖണ്ഡിലാണ് 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി...

മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍...

Page 18 of 44 1 16 17 18 19 20 44
Advertisement