Advertisement
മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; അമ്മയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ്....
Advertisement