Advertisement
ഫ്‌ളക്‌സ് ബോർഡ് വീണ് മരണം: അണ്ണാ ഡിഎംകെ നേതാവിനെ റിമാന്‍ഡ് ചെയ്തു

തമിഴ് നാട്ടിൽ ഫ്‌ളക്‌സ് ബോർഡ് തലയിൽ വീണ് ഐടി ജീവനക്കാരി ശുഭശ്രീ മരിച്ച കേസിൽ അണ്ണാ ഡിഎംകെ നേതാവ് സി.ജയഗോപാലനെ...

ഇസ്താംബൂളിലെ ചുവരിൽ 440 ജോഡി ഷൂസ്; വ്യത്യസ്ത പ്രതിഷേധം ലോകശ്രദ്ധ നേടുന്നു

തുർക്കിയിലെ ഇസ്താംബൂൾ പട്ടണത്തിൻ്റെ ഹൃദയഭാഗത്ത്, ഒരു വലിയ കെട്ടിടത്തിൻ്റെ ചുവരിൽ കറുത്ത നിറത്തിലുള്ള 440 ജോഡി ഹൈ ഹീൽ ഷൂസുകൾ...

മാപ്രാണം കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട മാപ്രാണം വർണ തിയേറ്ററിൽ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വർണ തിയേറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിയെയാണ് ഇരിങ്ങാലക്കുട...

6000 രൂപയുടെ കൊട്ടേഷൻ; 12കാരൻ ട്യൂഷൻ ടീച്ചറെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

12 വയസ്സുകാരൻ പയ്യൻ ട്യൂഷൻ ടീച്ചറെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലാണ് സംഭവം. 12 വയസുകാരനായ ബാലൻ തന്റെ...

തൃശൂർ മാപ്രാണത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ മാപ്രാണത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ വീട്ടിലേക്കുള്ള വഴിയിൽ തൊട്ടടുത്ത...

മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി സി ​വി​ദ്യാ ച​ന്ദ്ര​ൻ (39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ...

ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ

ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാനയിലെ സോൻപത്ത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിക്ക് സമീപമാണ് സംഭവം....

യുപിയിൽ 14 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണു ചൂഴ്ന്നെടുത്തു; അയൽക്കാരൻ അറസ്റ്റിൽ

14 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർ പ്രദേശിലെ ഝാൻസിയിലുള്ള ജലാവുണിൽ ഞായറാഴ്ച രാവിലെയാണ്...

പുന്നപ്രയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ആലപ്പുഴ പുന്നപ്രയിൽ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ സ്വദേശി മനുവിന്റെ...

കെവിന്‍ വധക്കേസില്‍ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കെവിന്‍ വധക്കേസില്‍ ശിക്ഷാ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രത്യേക കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, പ്രായവും...

Page 140 of 189 1 138 139 140 141 142 189
Advertisement