കൊച്ചുവേളിയില്‍ 52കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. നാട്ടുകാരുമായി നേരത്തെ ഇയാള്‍ക്ക് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ്...
ഛത്തീസ്ഗഡിൽ സിപിഐ പ്രവർത്തകനെ നക്സലുകൾ അടിച്ച് കൊന്നു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് സംഭവം. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ്...
നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഡിവൈഎസ്പിയുമായുള്ള തർക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. ഇന്നലെ രാത്രി കൊടങ്ങാവിളയിലാണ് കേസിനാസ്പദമായ...
ഭർത്താവിന്റെ അവിഹിത ബന്ധം എതിർത്ത ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. അധ്യപികയായ സുനിതയാണ് കൊലപ്പെട്ടത്. സംഭവത്തെ തുടർന്ന്...
ഡല്‍ഹിയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍. ഡല്‍ഹിയിലെ വസിറാബാദിലാണ് സംഭവം. യമുന ബയോഡൈവേഴ്സിറ്റി പാര്‍ക്കിന് സമീപത്ത് നിന്നാണ് ബാഗില്‍...
വായ്പ്പ തിരിച്ചടക്കാൻ സാധിക്കാത്തതിനാൽ ബിസിനസ്സ് പാർടണറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഭാര്യയെും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജസ്‌കരൺ...
ഡൽഹിയിൽ മദ്രസാ വിദ്യാർത്ഥിയെ അടിച്ചു കൊന്നു. ദസ് ഉൾ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാർത്ഥിയായ സ്വദേശി മുഹമ്മദ് അസീം ന്നെ...
എട്ടു വർഷം മുമ്പ് സൗദി അറേബ്യയിലെ ഖതീഫ് സ്വഫ്‌വയിലെ കൃഷിയിടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി...
പാലക്കാട്ട് ഗൃഹനാഥന്‍ കുടുംബാഗങ്ങളെ വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യനാണ് ഭാര്യ കുമാരി മക്കള്‍ മേഘ, മനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. മാണിക്യന്‍...
ആലപ്പുഴ ചാരംമൂടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്....